ന്യൂയോർക്ക്: ന്യൂയോർക്കിൽ വച്ച് നടന്ന ഇവന്റിൽ വച്ച് ഗൂഗിൾ തങ്ങളുടെ പുതിയ ഫോണുകളായ പിക്സൽ 3, പിക്സൽ 3 എക്സ് എൽ എന്നിവ പുറത്തിറക്കി. ഏറെ സവിശേഷതകൾ ഉള്ള ഫോണാണിത്. സൂപ്പർ സെൽഫി, ഉത്തരം പറയാൻ ആർട്ടിഫ...